main

സൊമാറ്റോ, പേടിഎം തുടങ്ങിയ സേവനങ്ങൾ പ്രവർത്തനരഹിതമായതായി പരാതി

Web Team | | 1 minute Read


623-1626999285-images-2021-07-23t054424-062

സൊമാറ്റോ, പേടിഎം, ഡിസ്‌നെ ഹോട്‌സ്റ്റാര്‍, സോണി ലൈവ്, പ്ലേസ്റ്റേഷന്‍ നെറ്റ്വര്‍ക്ക് തുടങ്ങിയവ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തനരഹിതമായതായി പരാതി. നിരവധി പേരാണ് ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ലഭിക്കുന്നില്ലെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആശങ്ക ഉന്നയിക്കുന്നത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ആഗോളതലത്തില്‍ ഈ സേവനങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡറായ അകാമൈ തകരാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി 8.55-ഓടെയാണ് ഈ പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തനരഹിതമായതെന്ന് ഇന്റര്‍നെറ്റ് ഔട്ടേജ് ട്രാക്കറായ ഡൗണ്‍ഡിറ്റക്ടര്‍ പറയുന്നു.

English Summary : Zomato Paytm Sony Live Become Down in Tech

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.74 MB / ⏱️ 0.0010 seconds.