main

നേടി യോഗ്യത യൂറോകപ്പിന്: പോർച്ചുഗൽ

Web Team | | 1 minute Read


നേടി യോഗ്യത യൂറോകപ്പിന്: പോർച്ചുഗൽ

1721-1697282438-img-20231014-164422


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


യൂറോകപ്പ് ഫുട്ബോൾ ഫൈനൽ റൗണ്ടിന് യോഗ്യത നേടി പോർച്ചുഗൽ. റൊണാൾഡോയുടെയും എംബാപ്പെയുടെയും ഇരട്ട ഗോളുകൾ യൂറോ കപ്പ് യോഗ്യത റൗണ്ടിൽ പോർച്ചുഗലിനും ഫ്രാൻസിനും ജയം ഒരുക്കി.

യോഗ്യത റൗണ്ടിൽ റൊണാൾഡോയുടെ ഇരട്ട ഗോളിൽ സ്ലോവാക്യയെ തോൽപ്പിച്ചാണ് പോർച്ചുഗൽ യൂറോകപ്പ് ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്. ഗോൺസാലോ റാമോസിന്റെ ഗോളിലൂടെ പോർച്ചുഗൽ സ്കോറിങ് തുടങ്ങി. പിന്നാലെ പെനാൽറ്റി കിക്കിലൂടെ റൊണാൾഡോ ടീമിൻറെ സ്കോർ ഉയർത്തി. രണ്ടാം പകുതിയിൽ വിറോടെ പൊരുതിയ സ്ലോവാക്യ ഹാൻസ്കോയിയുടെ ഒരു ഗോൾ മടക്കി. എന്നാൽ 72 ആം മിനിറ്റിൽ റൊണാൾഡോ ലീഡ് ഉയർത്തി. ഇത് റൊണാൾഡോയുടെ 125 - ആം രാജ്യാന്തര ഗോൾ. ഗ്രൂപ്പിൽ സ്ലൊവാക്യ രണ്ടാം സ്ഥാനത്താണ് ഉള്ളത്.

English Summary : News in Sports

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.77 MB / ⏱️ 0.0057 seconds.