main

നെതർലാൻഡിനെതിരെ ന്യൂസിലൻഡിന് 99 റൺസ് വിജയം

Web Team | | 1 minute Read


നെതർലാൻഡിനെതിരെ ന്യൂസിലൻഡിന് 99 റൺസ് വിജയം

1718-1696907352-img-20231010-083253

ലോകകപ്പ് ക്രിക്കറ്റിൽ നെതർലാൻഡിനെതിരെ ന്യൂസിലാൻഡിന് 99 റൺസ് വിജയം. 323 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത നെതർലാൻഡ് 46.3 ഓവറിൽ 223 റൺസിന് ഓൾ ഔട്ടായി. പത്തോവറിൽ 59 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് എടുക്കുകയും അവസാന ഓവറിൽ തകർത്തടിച്ച് 37 റൺസ് എടുക്കുകയും ചെയ്ത കിവീസിന്റെ മിച്ചൽ സാൻറനറാണ് കളിയിലെ താരം. മാറ്റ് ഹെൻട്രി മൂന്ന് വിക്കറ്റ് നേടി. കോളിൻ ആക്കർമാൻ 69 റൺസ് എടുത്ത് ഔട്ടായി.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസ്ഏഴ് വിക്കറ്റ് നഷ്ടത്തിൽ 322 റൺസ് എടുത്തിരുന്നു.വിൽ യങ്ങും രചിൻ രവീന്ദ്രയും ക്യാപ്റ്റൻ ടോം ലഥമും അർദ്ധ സെഞ്ച്വറി നേടി.

English Summary : News in Sports

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 5 / Total Memory Used : 0.77 MB / ⏱️ 0.0037 seconds.