main

കാര്യവട്ടം സ്പോർട്സ് ഹബിൽ ലോകകപ്പിന്റെ സന്നാഹ മത്സരത്തിന് ഇന്ന് തുടക്കം കുറിക്കും.

Web Team | | 1 minute Read


കാര്യവട്ടം സ്പോർട്സ് ഹബിൽ ലോകകപ്പിന്റെ സന്നാഹ മത്സരത്തിന് ഇന്ന് തുടക്കം കുറിക്കും.

1703-1695958684-img-20230929-090246


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


കാര്യവട്ടത്തെ സ്പോർട്സ്
ഹബ്ബ് വീണ്ടും ഒരിക്കൽ കൂടി ക്രിക്കറ്റ് ആവേശത്തിന് വേദി ഒരുങ്ങുകയാണ്. ലോകകപ്പിന്റെ സന്നാഹ മത്സരത്തിന് ഇന്ന് തുടക്കം കുറിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാൻ മത്സരം നടക്കും.

ആദ്യം മത്സരത്തിന് ഇറങ്ങുന്ന ദക്ഷിണാഫ്രിക്കക്കും അഫ്ഗാനിസ്ഥാനും ഇന്നത്തെ മത്സരത്തിന്റെ ടോസ് പ്രധാനമാണ്. മഴമേഘങ്ങൾ ഉള്ള അന്തരീക്ഷത്തിൽ ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് മുൻതൂക്കം ലഭിക്കുംം നാളെ ഓസ്ട്രേലിയ നെതർലൻഡിനെ നേരിടും. ന്യൂസിലൻഡ്- ദക്ഷിണാഫ്രിക്ക മത്സരം തിങ്കളാഴ്ചയും ഇന്ത്യ- നെതർലാൻഡ് മത്സരം ചൊവ്വാഴ്ചയും ആണ്. ടീം ഇന്ത്യ തിങ്കളാഴ്ച്ച എത്തും.

English Summary : News in Sports

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0084 seconds.