main

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ

Web Team | | 1 minute Read


ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ

1693-1695386785-img-20230922-143342


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


മലേഷ്യയ്ക്കെതിരായ ഉൽഘാടന മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ കടന്നത്. ടോസ് നേടിയ മലേഷ്യ ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാൻ അനുവദിക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ ഇന്ത്യൻ ടീം കൃത്യമായ ആധിപത്യം സ്ഥാപിച്ചിരുന്നു.

ആദ്യ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ വെറും 15 ഓവറിൽ 173 റൺസ് ആണ് ഇന്ത്യയുടെ സ്കോർ. ഷവാലി വർമ്മ 39 പന്തിൽ 67 റൺസുമായി മുന്നിൽ നിന്നപ്പോൾ ജമീമ റോഡറിംഗസ് 29 പന്തിൽ 47 റൺസുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മലേഷ്യയ്ക്ക് രണ്ടു പന്തുകൾ മാത്രമേ നേരിടാൻ ആയുള്ളൂ. അപ്പോഴേക്കും മഴയെത്തി. ഇതിനെ തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു.

English Summary : News in Sports

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.72 MB / ⏱️ 0.0020 seconds.