main

കറുത്ത ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കി കെപിസിസി വൈസ് പ്രസി‍ഡന്റ് വിടി ബൽറാം

Web Team | | 1 minute Read


1368-1643782218-img-20220202-113855

മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ കറുത്ത ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കി കെപിസിസി വൈസ് പ്രസി‍ഡന്റ് വിടി ബൽറാം. പുതിയ വാഹനം സ്വന്തമാക്കിയ വിവരം ബൽ‌റാം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നേരത്തെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്റെ ഭാഗമായി പുതിയ കറുത്ത ഇന്നോവകൾ എത്തിയിരുന്നു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ ഓട്ടമാറ്റിക്ക് പതിപ്പാണ് ബൽറാമിന്റെ പുതിയ വാഹനം. എട്ടു സീറ്റ്, എഴു സീറ്റ് വകഭേദങ്ങളുണ്ട് ‘ജി എക്സ്’ ഓട്ടമാറ്റിക്കിന്. 2.4 ലീറ്റർ ‍ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 150 പിഎസ് കരുത്തും 360 എൻഎം ടോർക്കുമുണ്ട്. ആറ് സ്പീഡ് ഓട്ടമാറ്റിക്കാണ് ട്രാൻസ്മിഷൻ. 20.42 ലക്ഷം മുതലാണ് ഡീസൽ ഓട്ടമാറ്റിക്ക് പതിപ്പിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

English Summary : Vt Balram Bought New Black Innova Crysta in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0138 seconds.