main

ഉമ്മന്‍ ചാണ്ടിക്ക് വി.എസ് അച്യുതാനന്ദൻ 10 ലക്ഷം നഷ്ടപരിഹാരം നല്‍കണം: സോളാര്‍ അഴിമതി ആരോപണത്തില്‍ ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി

Web Team | | 1 minute Read


1312-1643027628-images-25

തിരുവനന്തപുരം: സോളാർ ഇടപാടിൽ ഉമ്മൻചാണ്ടി അഴിമതി നടത്തിയെന്ന വിഎസ്സിന്റെ പരാമർശത്തിനെതിരെയുള്ള ഹർജിയിൽ ഉമ്മൻചാണ്ടിക്ക് അനുകൂല വിധി.

വിഎസ് ഉമ്മൻചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി ഉത്തരവിട്ടു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


2013 ഓഗസ്തിൽ ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉമ്മൻചാണ്ടിക്കെതിരേയുള്ള വിഎസ്സിന്റെ അഴിമതി ആരോപണം.

അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വി.എസിന്റെ ആരോപണം. ഇതിനെതിരെയാണ് ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

English Summary : Solar Case Vs Achuthananthan Have To Pay 10 Lakh To Oommen Chandy in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0157 seconds.