main

രാഹുൽ ഗാന്ധിയുടെ കൽപ്പറ്റ എം.പി ഓഫീസ് ആക്രമിച്ച് എസ്.എഫ്.ഐ പ്രവർത്തകർ; ഓഫീസ് അടിച്ച് തകർത്തു; സ്റ്റാഫിനെ ആക്രമിച്ചു

Web Team | | 1 minute Read


1533-1656069605-img-20220624-wa0005

വയനാട്: കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ മാര്‍ച്ച്. ബഫര്‍ സോണ് ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


1533-1656069946-img-20220624-165523

എംപി യുടെ ഓഫീസിന്‍റെ ഷട്ടറുകൾക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫിനെ പ്രവർത്തകർ മര്‍ദ്ദിച്ചു

English Summary : Sfi Workers Attacked Rahul Gandhi Mp Kalpetta Wayanad Office in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.78 MB / ⏱️ 0.0107 seconds.