main

കോട്ടയം നഗരസഭയിൽ ബി​ജെപി പി​ന്തു​ണ​ച്ചു; എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സം പാ​സാ​യി

Web Team | | 1 minute Read


1156-1632478670-img-20210924-154600

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ൻ​സി സെ​ബാ​സ്റ്റ്യ​നെ​തി​രേ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യി. ഇ​തോ​ടെ യു​ഡി​എ​ഫി​ന് അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ടു. ബി​ജെ​പി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സം പാ​സാ​യത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


52 അം​ഗ​ങ്ങ​ളു​ള്ള ന​ഗ​ര​സ​ഭ​യി​ൽ 29 പേ​ർ അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ച്ചു. സി​പി​എം സ്വ​ത​ന്ത്ര​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യി. എ​ൽ​ഡി​എ​ഫി​ന്‍റെ 22 അം​ഗ​ങ്ങ​ളും ബി​ജെ​പി​യു​ടെ എ​ട്ടും അം​ഗ​ങ്ങ​ളു​മാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. യു​ഡി​എ​ഫി​ന്‍റെ 22 അം​ഗ​ങ്ങ​ൾ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ​നി​ന്നും വി​ട്ടു​നി​ന്നു.

English Summary : No Confidence Motion In Kottayam Municipality in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0100 seconds.