main

പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രിയുടെ വിമർശനം; കേരളപ്പിറവി ആഘോഷിക്കുന്നത് ധൂർത്തോ?

Web Team | | 1 minute Read


പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രിയുടെ വിമർശനം; കേരളപ്പിറവി ആഘോഷിക്കുന്നത് ധൂർത്തോ?

1696-1695521948-img-20230924-073913


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


കേരളീയം 2023 പരിപാടി ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ നിലപാടിനെ വിമർശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പറഞ്ഞത് ഏതു കാര്യത്തെയും എതിർക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. നാടിൻറെ പിറവി ആഘോഷിക്കുന്നത് എങ്ങനെയാണ് ധൂർത്ത് ആയി മാറുന്നത്.മണ്ഡല സദസ്സ് നടത്തുന്നത് നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നതിന് വേണ്ടിയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

സൈബർ ആക്രമങ്ങളെയും മുഖ്യമന്ത്രി അവലംബിച്ചു. നവമാധ്യമങ്ങളെ കോൺഗ്രസ് മോശമായി ഉപയോഗിക്കുകയാണ്. ആ രീതി സിപിഎമ്മിന് വേണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൻറെ സഹകരണമേഖലയും കേന്ദ്രം കണ്ണ് വെച്ചുവെന്നും നോട്ട് നിരോധന സമയത്ത് അതിനെ കേരളം ചെറുത്തു എന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary : News in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0095 seconds.