main

വേദിൽനിന്ന് ഇറങ്ങിപ്പോയി മുഖ്യമന്ത്രി

Web Team | | 1 minute Read


വേദിൽനിന്ന് ഇറങ്ങിപ്പോയി മുഖ്യമന്ത്രി

1695-1695466740-img-20230923-162509


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


കാസർഗോഡ് ബദിയഡുക്ക സർവീസ് ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്യാൻ എത്തിയ പിണറായി വിജയൻ പ്രസംഗത്തിനിടെ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. സംസാരിച്ചു തീരും മുമ്പ് അനൗൺസ്മെൻറ് നടത്തിയതിൽ
ക്ഷേഭിതനായി വേദി വിട്ടത്. തീരും മുമ്പ് അനൗൺസ്മെൻറ് വന്നപ്പോൾ താൻ പറഞ്ഞ് അവസാനിപ്പിച്ചിട്ടില്ലെന്നും, ചെവി കേട്ടുകൂടെ, ഇതൊന്നും ശരിയല്ല എന്ന് പറഞ്ഞാണ് അദ്ദേഹം വേദിയിൽ നിന്ന് പോയത്.

സിപിഎമ്മിന്റെ കാസർഗോഡ് ജില്ലയിലെ ശക്ത കേന്ദ്രങ്ങളിൽ ഒന്നാണ് ബദിയടുക്ക. ഇവിടെയുള്ള പാർട്ടി ഭരണം നടത്തുന്ന ബാങ്ക് കെട്ടിട നിർമ്മാണത്തിന്റെ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി എത്തിയത്. സിപിഐഎം കാസർഗോഡ് ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ, ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു തുടങ്ങിയവർ വേദിയിൽ ഉണ്ടായിരുന്നു.

English Summary : News in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0091 seconds.