main

പുതിയ തുടക്കത്തിന് രാജ്യം കാത്തിരിക്കുന്നു; വനിതാ സംഭരണ ബില്ല് പാർലമെൻറ് ഇന്ന് പാസാക്കും

Web Team | | 1 minute Read


പുതിയ തുടക്കത്തിന് രാജ്യം കാത്തിരിക്കുന്നു; വനിതാ സംഭരണ ബില്ല് പാർലമെൻറ് ഇന്ന് പാസാക്കും

1690-1695181130-img-20230920-084822

വനിതാ സംഭരണ ബില്ല് ഇന്ന് പാർലമെൻറ് ചർച്ചയിൽ പാസാകും. ലോക്സഭയിൽ ഇതിൻറെ ചർച്ചയ്ക്കായി ഏഴുമണിക്കൂർ മാറ്റിവച്ചിട്ടുണ്ട്. ബിൽ പാസാകുന്നതോടെ പാർലമെന്റിന്റെ പുതിയ മന്ദിരത്തിലെ ആദ്യത്തെ ബില്ലായി ഇത് മാറും. ലോകസഭയിലും നിയമസഭയിലും വനിതകൾക്ക് 33% പ്രാതിനിധ്യം നൽകുന്ന ബില്ലാണ്. 128 ആമത് ഭരണഘടന ഭേദഗതി ബില്ല് ആണിത്. എപ്പോൾ മുതൽ ഇത് നിലവിൽ വരുമെന്ന് നിയമമന്ത്രിയുടെ മറുപടി പ്രസംഗത്തിൽ നിന്നും വ്യക്തമാകും.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


വനിതാ സംഭരണ ബില്ല് വരുന്നതോടെ കേരള നിയമസഭയിൽ 46 വനിത എംഎൽഎമാരും കൂടാതെ 6 വനിതകൾ പാർലമെൻറിലും എത്തിച്ചേരും. വർഷങ്ങൾ കഠിനാധ്വാനം ചെയ്തിട്ടും തെരഞ്ഞെടുപ്പ് വരുമ്പോൾ മാറ്റിനിർത്തപ്പെട്ട വേദനയിൽ പാർട്ടി വിട്ട വനിതാ നേതാക്കൾ ഉള്ള കേരളത്തിൽ വനിതാ സംഭരണബില്ല് വലിയ മാറ്റമാണ് വരുത്താൻ പോകുന്നത്. ബില്ലിലുള്ളതെല്ലാം യാഥാർത്ഥ്യമായാൽ കേരള നിയമസഭയിലും കേരളത്തിൽ നിന്നുള്ള പാർലമെൻറ് അംഗങ്ങളിലും വൻതോതിൽ വനിതകൾ വർദ്ധിക്കും.

English Summary : News in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 7 / Total Memory Used : 0.78 MB / ⏱️ 0.0099 seconds.