main

ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രി പദവിയിലേക്ക് എത്തിയേക്കും

Web Team | | 1 minute Read


ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രി പദവിയിലേക്ക് എത്തിയേക്കും

1683-1694840568-img-20230916-102100
1683-1694840682-img-20230916-102202


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


സോളാർ ആരോപണങ്ങൾ ഗണേഷ് കുമാറിന് മന്ത്രി പദവിക്ക് തടസ്സമായിക്കില്ല. സംസ്ഥാനത്ത് മന്ത്രിസഭ പുനഃസംഘടന നവംബർ മാസത്തിൽ ഉണ്ടാകും. എൽഡിഎഫിലെ മുൻ ധരണപ്രകാരം കോൺഗ്രസ് എസ് കടന്നപ്പള്ളി രാമചന്ദ്രൻ, കേരള കോൺഗ്രസ് ബി അംഗം ഗണേഷ് കുമാർ എന്നിവർ മന്ത്രിമാർ ആയിരിക്കും.

അഹമ്മദ് ദേവർകോവിൽ ഒഴിയുന്ന സ്ഥാനത്തേക്ക് കടന്നപ്പള്ളി രാമചന്ദ്രനും ആൻറണി രാജുവിന്റെ സ്ഥാനത്ത് ഗണേഷ് കുമാറും ആയിരിക്കും വരുന്നത്. ആൻറണി രാജു ഒഴിയുന്ന ഗതാഗത വകുപ്പ് ഉൾപ്പാടെയുള്ള വകുപ്പ് ആയിരിക്കും ഗണേഷ് കുമാറിന് എന്നാൽ തനിക്ക് ഗതാഗത വകുപ്പിന് പകരം വനംവകുപ്പ് വേണമെന്നാണ് ആവശ്യം. നിലവിൽ എ കെ ശശീന്ദ്രന്റെ കയ്യിലാണ് വനം വകുപ്പ് അത് വിട്ടു നൽകുവാൻ സാധ്യതയില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ശശീന്ദ്രൻ ആയിരുന്നു ഗതാഗത വകുപ്പ് വഹിച്ചിരുന്നത്.

English Summary : News in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 7 / Total Memory Used : 0.77 MB / ⏱️ 0.0109 seconds.