main

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് ബിജെപി നേതാവ് അമിത് ഷാ;

Web Team | | 1 minute Read


ഭാരത് ജോത്രാ കോൺഗ്രസിൽ ഒരു ഉണർവ് ഉണ്ടാക്കിയെന്ന് ബിജെപി നേതാവും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ.രാഹുൽഗാന്ധി നല്ലൊരു ശ്രമമാണ് നടത്തുന്നത്.

1614-1669863128-images-39


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


രാഷ്ട്രീയക്കാർ കഠിനാധ്വാനികൾ ആയിരിക്കണം എന്നാണ് എൻറെ കാഴ്ചപ്പാട്, ആരെങ്കിലും അങ്ങനെ ചെയ്താൽ അത് നല്ലതാണ്. പക്ഷേ ശ്രമങ്ങൾക്ക് ഒരു തുടർച്ച ഉണ്ടായിക്കൊണ്ടിരിക്കണം, കോൺഗ്രസിൽ അത് കാത്തിരുന്ന് കാണാം, എന്നാണ് ഒരു വാർത്ത ഏജൻസിക്ക് നൽകിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞത്.

ഗുജറാത്തിൽ കോൺഗ്രസ് തന്നെയാണ് മുഖ്യ എതിരാളികൾ. പക്ഷേ അവർ വൻ പ്രതിസന്ധിയിലാണ് .തെരഞ്ഞെടുപ്പിൽ അതിൻറെ പ്രതിഫലനങ്ങൾ കാണാം .ആം ആദ്മി പാർട്ടി ഗുജറാത്തിൽ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

English Summary : News in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0118 seconds.