main

"സു​ധാ​ക​ര​നെ ത​ല്ലി​ക്കൊ​ല്ലാ​ൻ ആ​ണു​ങ്ങ​ളു​ണ്ട്': കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നെ​തി​രേ പ്ര​കോ​പ​ന പ​രാ​മ​ർ​ശ​വു​മാ​യി കെ.​പി. അ​നി​ൽ​കു​മാ​ർ

Web Team | | 1 minute Read


1257-1642064655-images-4

കോ​ഴി​ക്കോ​ട്: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നെ​തി​രേ പ്ര​കോ​പ​ന പ​രാ​മ​ർ​ശ​വു​മാ​യി സി​പി​എം നേ​താ​വ് കെ.​പി. അ​നി​ൽ​കു​മാ​ർ. സു​ധാ​ക​ര​നെ ത​ല്ലി​ക്കൊ​ല്ലാ​ൻ കേ​ര​ള​ത്തി​ൽ ആ​ളു​ക​ളു​ണ്ട്. സു​ധാ​ക​ര​ൻ പേ​പ്പ​ട്ടി​യെ പോ​ലെ ആ​ളു​ക​ളെ കൊ​ല്ലാ​ൻ ന​ട​ക്കു​ക​യാ​ണെ​ന്നും അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


കൊ​ല​കൊ​ല്ലി​യു​ടെ കൊ​മ്പ് കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ൽ കു​ത്തി​ക്കാ​ൻ ആ​ണു​ങ്ങ​ളു​ണ്ടെ​ന്ന് സു​ധാ​ക​ര​ൻ ഓ​ർ​ക്ക​ണ​മെ​ന്നും അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് പു​ന​സം​ഘ​ട​ന​യി​ൽ‌ ഇ​ട​ഞ്ഞ അ​നി​ൽ​കു​മാ​ർ അ​ടു​ത്തി​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് വി​ട്ട് സി​പി​എ​മ്മി​ൽ എ​ത്തി​യ​ത്.

English Summary : Kp Anilkumar Against K Sudhakaran in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0128 seconds.