main

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: എ.എന്‍ രാധാകൃഷ്ണന്‍ ബി.ജെ.പി സ്ഥാനാര്‍ഥി

Web Team | | 1 minute Read


1514-1651989755-img-20220508-113222

കൊച്ചി: തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യപിച്ചത്. തൃക്കാക്കര മണ്ഡലത്തിലെ ബിജെപി സാധ്യതാ പട്ടികയില്‍ ഒന്നാമതുള്ള പേര് രാധാകൃഷ്ണന്റേതായിരുന്നു. ഇത്തവണ ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയില്‍പ്പെട്ടതല്ല തൃക്കാക്കരയെങ്കിലും ശക്തമായ പോരാട്ടം നടത്താനും പരമാവധി വോട്ട് സമാഹരിക്കാനുമാണ് ബിജെപി നീക്കം.

English Summary : An Radhakrishnan Will Be The Bjp Candidate In Thrikkakkara By Election in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0130 seconds.