main

റിപ്പബ്ലിക് ദിന പരേഡിൽ‌ കേരളത്തിന്റെ അഭിമാനമായി 12 എൻഎസ്എസ് പെൺകുട്ടികൾ

Web Team | | 1 minute Read


റിപ്പബ്ലിക് ദിന പരേഡിൽ‌ കേരളത്തിന്റെ അഭിമാനമായി 12 എൻഎസ്എസ് പെൺകുട്ടികൾ

1748-1706147499-images

75-ാം റിപ്പബ്ലിക് ദിനത്തിൽ‌ കേരളത്തിലെ 12 പെൺകുട്ടികൾ വി സ്ത്രീശക്തിയുടെ പ്രതീകം ആകുകയാണ്. റിപ്പബ്ലിക് ദിന പരേഡിൽ സംസ്ഥാനത്തെ 12 നാഷനൽ സർവീസ് സ്കീം വോളന്റിയർമാരാണ് പങ്കെടുക്കുക


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


നാരീ ശക്തി – റാണി ലക്ഷ്മി ഭായ്’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് എൻഎസ്എസ് കർത്തവ്യപഥിൽ പരേഡ് നടത്തുക. വിവിധ സംസ്ഥാനങ്ങളിലെ സർവകലാശാലകളിൽ നിന്നായി 40 ലക്ഷം എൻഎസ്‌എസ്‌ വോളന്റിയർമാരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200 പേരാണ് പരേഡിൽ പങ്കെടുക്കുന്നത്.

English Summary : News in National

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0109 seconds.