main

അയോദ്ധ്യയിൽ നിന്ന് തിരികെയെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ പ്രഖ്യാപനം; ഒരു കോടി വീടുകളിൽ സോളാർ പാനൽ; പാവപ്പെട്ടവരുടെ വൈദ്യുത ബിൽ കുറയ്‌ക്കുക ലക്ഷ്യം.

Web Team | | 1 minute Read


അയോദ്ധ്യയിൽ നിന്ന് തിരികെയെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ പ്രഖ്യാപനം; ഒരു കോടി വീടുകളിൽ സോളാർ പാനൽ; പാവപ്പെട്ടവരുടെ വൈദ്യുത ബിൽ കുറയ്‌ക്കുക ലക്ഷ്യം.

1742-1705980525-img-20240123-085217


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാക്കിയതിന് പിന്നാലെ വമ്പൻ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കോടി കുടുംബങ്ങൾക്ക് കീഴിൽ ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഒരു കോടി വീടുകളുടെ മേൽക്കൂരയിൽ സോളാൻ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതിയാണിത്. അയോദ്ധ്യയിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.

അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയുടെ ശുഭകരമായ അവസരത്തിൽ, ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ വീടുകളുടെ മേൽക്കൂരയിൽ സൗരോർജ്ജ സംവിധാനം സ്ഥാപിക്കുന്ന പദ്ധതിയിലേയ്‌ക്ക് കടന്നു. അയോദ്ധ്യയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം പ്രധാനമന്ത്രി എടുത്ത ആദ്യ തീരുമാനമാണിത്. 1 കോടി വീടുകളിൽ റൂഫ്‌ടോപ്പ് സോളാർ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ ആരംഭിക്കും.

English Summary : News in National

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.8 MB / ⏱️ 0.0114 seconds.