main

സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം പത്തായി

Web Team | | 1 minute Read


സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം പത്തായി

1709-1696469683-img-20231005-065551


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


വടക്കൻ സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. 22 സൈനികർ ഉൾപ്പടെ 83 പേരെ കാണാതായി. മലയാളികൾ ഉൾപ്പെടെ ഒത്തിരി പേർ കുടുങ്ങിക്കിടക്കുകയാണ്. ട്രിസ്റ്റ നദി കരകവിഞ്ഞതിനെ തുടർന്ന് ഉണ്ടായ പ്രളയം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.ചുങ്താങ് അണക്കെട്ടിൽ നിന്നുള്ള വെള്ളം കൂടി എത്തിയതോടെ ദുരന്തത്തിന്റെ തീവ്രത കൂടി.

കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ് എങ്കിലും കൂടുതൽ പേരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. നദീതീരങ്ങളിൽ നിന്നും താഴ്ന്ന പ്രദേശത്തുള്ളവരെയും ഒഴിപ്പിക്കുന്നതിനിടയിലാണ് മിന്നൽ പ്രളയം എത്തിയത്.സിങ്താമിന് അടുത്തുള്ള ബാർദാങ്ങിൽ ഇന്നുമാണ് സൈനിക വാഹനം ഒലിച്ചു പോയത്. ലാച്ചൻ താഴ്വരയിൽ നിരവധി സൈനിക സ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ട്രിസ്റ്റ നദിയിലെ പാലം ഉൽപ്പാടെ 6 പാലങ്ങൾ ഒലിച്ചുപോയി .സംസ്ഥാനത്ത് മുഖ്യമന്ത്രി അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

English Summary : News in National

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0106 seconds.