main

അനന്ത്നാഗിൽ ഭീകര വേട്ട 120 മണിക്കൂർ പിന്നിട്ടൂ; വെല്ലുവിളിയായത് കാലാവസ്ഥയും ദുർഘടമായ ഭൂപ്രദേശവും

Web Team | | 1 minute Read


അനന്ത്നാഗിൽ ഭീകര വേട്ട 120 മണിക്കൂർ പിന്നിട്ടൂ; വെല്ലുവിളിയായത് കാലാവസ്ഥയും ദുർഘടമായ ഭൂപ്രദേശവും

1687-1695010228-img-20230918-093011


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


അനന്ത്നാഗിലെ ഭീകരവേട്ട 120 മണിക്കൂർ പിന്നിട്ടും തുടരുകയാണ്. ഏഴുമണിക്കൂർ ചെങ്കുത്തായ മലനിര കയറിയാൽ മാത്രമേ ഗരോൾ വനത്തിലെ മലയിടിക്കിലുള്ള ഗുഹയു
ടെ സമീപം എത്താൻ കഴിയുക. കഴിഞ്ഞ ബുധനാഴ്ച തുടങ്ങിയ ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റവും ദൈർഘ്യം മേറിയ ഈ ദൗത്യത്തിൽ പരാ കമാൻഡോകൾ ആണ് ഭീകരരുമായി നേരിട്ട് ഏറ്റുമുട്ടുന്നത്.

സൈന്യത്തിൻറെ ശക്തമായ തിരിച്ചടിയിൽ ഭീകരർ ഒളിവിൽ കഴിയുന്ന വനമേഖലയിൽ നേരിയതോതിൽ തീ പടർന്നു. അതിനിടെ ഭീകരർ ഒളിച്ചിരിക്കുന്ന സ്ഥലത്തിന് സമീപത്തുനിന്ന് ഒരു മൃതദേഹം കത്തിക്കഴിഞ്ഞ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. ജമ്മു കാശ്മീരിലെ ഈ അടുത്തകാലത്തെ ഏറ്റവും നീണ്ട സൈനിക നീക്കമാണ് അനന്ത് നഗിലേത്. നീണ്ട ഈ സൈനിക നീക്കത്തിൽ മുൻനിരയിൽ സ്പെഷ്യൽ ഫോഴ്സ് പരാ കമാൻഡോകൾ പിന്നാലെ രാഷ്ട്രീയ റൈഫിൾസ് അതിനു പുറകിൽ ജമ്മു കാശ്മീർ പോലീസ് എന്നിങ്ങനെയാണ്. സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയവരെ വെറുതെ വിടില്ലെന്ന് ജമ്മുകാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.

English Summary : News in National

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0121 seconds.