main

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 73-ആം പിറന്നാൾ

Web Team | | 1 minute Read


പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 73-ആം പിറന്നാൾ

1685-1694942181-img-20230917-144526

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 73ആം പിറന്നാൾ ആഘോഷിക്കുകയാണ് .ജി ട്വന്റി ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ പിറന്നാൾ വിപുലമായി തന്നെയാണ് ആഘോഷിക്കുന്നത്. ഇന്നുമുതൽ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 വരെ 'സേവാ പഖാര' എന്ന പേരിൽ ക്യാമ്പയിനും നടക്കുന്നുണ്ട്


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ജന്മദിനത്തിൽ പ്രധാനമന്ത്രി രാജ്യത്ത് നിരവധി വികസന സംരംഭങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുന്നു. ക്ഷേമ ആയുഷ്മാൻ ഭവ എന്ന സമഗ്ര ആരോഗ്യ സംരക്ഷണ ക്യാമ്പയിൻ ആണ് അതിൽ ഏറ്റവും ശ്രദ്ധേയം. കൂടാതെ വിശ്വകർമ്മ കൗശൽ യോജന, യശോ ഭൂമി എന്ന ഇൻറർനാഷണൽ കൺവെൻഷൻ ആൻഡ് എക്സ്പോ സെന്ററിന്റെ ആദ്യഘട്ട ഉദ്ഘാടനവും ഡൽഹി എയർപോർട്ട് മെട്രോ എക്സ്പ്രസ്സ് ലൈൻ ദ്വാരക സെക്ടർ 21 ഉദ്ഘാടനവും ഇന്ന് നിർവഹിക്കും.

English Summary : News in National

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 7 / Total Memory Used : 0.77 MB / ⏱️ 0.0119 seconds.