main

ഐഎസ്ആർഒ യുടെ ഏറ്റവും ധീരമായ ദൗത്യം: ആദിത്യ എൽ-1

Web Team | | 1 minute Read


ഐഎസ്ആർഒ യുടെ ഏറ്റവും ധീരമായ ദൗത്യം: ആദിത്യ എൽ-1

1679-1694491253-img-20230912-091656

ആദിത്യ എൽ-1 ഭൂമിയെയും ചന്ദ്രനെയും കാണുന്ന ചിത്രങ്ങൾ അയച്ചു.2023 സെപ്റ്റംബർ നാലിന് സോളാർ മിഷന്റെ ഭാഗമായ ബഹിരാകാശ പേടകം ആദിത്യ എൽ -1 നിന്നുളള ക്യാമറയിൽ പകർത്തിയ ഭൂമിയുടെയും ചന്ദ്രനെയും ചിത്രങ്ങളും സെൽഫിയുമാണ് ഐഎസ്ആർഒ കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവിട്ടത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ആദിത്യ എൽ -1 പ്രത്യേകമായി സൂര്യനെ കുറിച്ച് പഠിക്കുന്നതിനാണ് .അതിലൂടെ സൂര്യനെ പറ്റിയുള്ള പുതിയ അറിവുകൾ കണ്ടെത്താനായിക്കുമെന്ന് ദേശീയ ബഹിരാകാശ ഏജൻസി കരുതുന്നു.

ആദിത്യ എൽ -1ന്റെ സൗര്യ രഹസ്യം തേടിയുള്ള യാത്രയിൽ രണ്ടുതവണ ഭ്രമണ പഥം ഉയർത്തി പേടകം ഇപ്പോൾ ഭൂമിയുടെ 282 കിലോമീറ്റർ അടുത്തും 40225 കിലോമീറ്റർ അകലെയുളള ഭ്രമണപഥത്തിലാണ് വലം വെക്കുന്നത്. സെപ്റ്റംബർ 10ന് മൂന്നാം ഘട്ട തവണ ഭ്രമണപഥ ഉയർത്തൽ നടത്തിയത്. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് വൺ പോയിന്റിൽ ജനുവരിയിൽ പേടകം എത്തും. ഈ പോയിന്റിൽ ഭൂമിയുടെയും സൂര്യന്റെയും ആകർഷണങ്ങളിൽ പെടാത്ത ഹാലോ ഭ്രമണപഥത്തിൽ ആയിരിക്കും ആദിത്യ സൗര പഠനം നടത്തുക.

English Summary : News in National

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0085 seconds.