main

പി എഫ് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കാൻ ശ്രമിചപ്പോൾ 1.23 ലക്ഷം രൂപ നഷ്ടപ്പെട്ടു. വിശദവിവരങ്ങൾ ചുവടെ...

Web Team | | 1 minute Read


പ്രൊവിഡന്റ് ഫണ്ട് (പി.എഫ്.) ബാലന്‍സ് പരിശോധിക്കാന്‍ ഇ.പി.എഫ്.ഒയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറിൽ വിളിച്ച ആൾക്ക് 1.23 ലക്ഷം രൂപ നഷ്ടമായി.

1609-1668859207-images-35

സ്വകാര്യ കമ്പനിയിൽ അക്കൗണ്ട്സ് ഓഫീസറായി ജോലി ചെയ്യുന്ന 47 കാരനാണ് ഇത്രയും തുക നഷ്ടമായത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


തന്‍റെ പി.എഫ് അക്കൗണ്ടിലെ ബാലന്‍സ് തുക എത്രയുണ്ടന്നറിയാന്‍ ഇദ്ദേഹം ഇന്‍റര്‍നെറ്റില്‍ കണ്ട വ്യാജ ഹെല്‍പ് ലൈന്‍ നമ്പറിൽ ബന്ധപ്പെടുകയായിരുന്നു. ‘ഹെല്‍പ് ലൈന്‍ ഉദ്യോഗസ്ഥന്‍’ ഒരു റിമോട്ട് ആക്സസ് ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയും അക്കൗണ്ട്സ് ഓഫീസര്‍ അത് അനുസരിക്കുകയും ചെയ്തു.

ബാങ്കില്‍നിന്ന് ട്രാന്‍സാക്ഷന്‍ അലര്‍ട്ട് മെസ്സേജ് വന്നപ്പോള്‍ അക്കൗണ്ട്സ് ഓഫീസര്‍ ഇതേക്കുറിച്ച്‌ ‘ഹെല്‍പ് ലൈന്‍ ഉദ്യോഗസ്ഥനോ’ട് ചോദിച്ചു. പി.എഫ് തുക പരിശോധിക്കാനുള്ള നടപടിയാണിതെന്നും ഇത് റീഫണ്ട് ആകുമെന്നുമായിരുന്നു മറുപടി. ഫോണില്‍വന്ന 9 അക്ക പാസ്‌വേഡ് പറഞ്ഞ് കൊടുത്തതോടെ 14 വ്യത്യസ്ത ഇടപാടുകളിലൂടെ 1.23 ലക്ഷം രൂപ നഷ്ടപ്പെടുകയായിരുന്നു.

English Summary : News in National

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0110 seconds.