main

പെട്രോൾ, ഡീസൽ വില വീണ്ടും കൂടി; പുതിയ നിരക്കുകൾ

Web Team | | 1 minute Read


1446-1648176728-images-4

തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വില (Petrol, Diesel Price)വീണ്ടും കൂട്ടി. കഴിഞ്ഞ ദിവസം അർധരാത്രി മുതലാണ് വില വർധിച്ചത്. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടുന്നത്. ഈ ആഴ്ച്ച ഇത് മൂന്നാം തവണയാണ് ഇന്ധന വില വർധിക്കുന്നത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


കഴിഞ്ഞ ദിവസം പെട്രോളിന് ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയും കൂടിയിരുന്നു. നാലുമാസത്തിന് ശേഷം ചൊവ്വാഴ്ച പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു.

English Summary : Fuel Price Increase in National

RELATED


Latest
Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0130 seconds.