main

ഇ​ന്ധ​ന ​വി​ല വീണ്ടും വർധിച്ചു

Web Team | | 1 minute Read


1474-1649041052-images-6

കൊ​ച്ചി: രാ​ജ്യ​ത്ത് തി​ങ്ക​ളാ​ഴ്ച​യും ഇ​ന്ധ​ന​വി​ല വർധിപ്പിച്ചു. പെ​ട്രോ​ളി​ന് 44 പൈ​സ​യും ഡീ​സ​ലി​ന് 42 പൈ​സ​യു​മാ​ണ് കൂട്ടിയത്. ഇ​തോ​ടെ പ​ത്തു​ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് ഒ​മ്പ​തു രൂ​പ 15 പൈ​സ​യും ഡീ​സ​ലി​ന് എ​ട്ട് രൂ​പ 84 പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ പെ​ട്രോ​ളി​ന് 115 രൂ​പ 45 പൈ​സ​യും ഡീ​സ​ലി​ന് 102 രൂ​പ 25 പൈ​സ​യു​മാ​യി ഉ​യ​രും. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 113 രൂ​പ 46 പൈ​സ​യും ഡീ​സ​ലി​ന് 100 രൂ​പ 40 പൈ​സ​യു​മാ​യി.

English Summary : Fuel Price in National

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0092 seconds.