main

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന

Web Team | | 1 minute Read


1441-1648002116-images-3

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. ഒരു ലിറ്റര്‍ പെട്രോളിന് 87പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂടിയത്. നാലു മാസത്തിനുശേഷം രാജ്യത്ത് ഇന്നലെ മുതലാണ് ഇന്ധനവില കൂട്ടി തുടങ്ങിയത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


രണ്ടുദിവസംകൊണ്ട് കൂട്ടിയത് പെട്രോളിന് 1.74രൂപയും ഡീസലിന് 1.69രൂപയുമാണ്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 106.05രൂപയും ഡീസലിന് 93.24രൂപയുമായി. ഇന്നലെ പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസല്‍ ലീറ്ററിന് 85 പൈസയും വര്‍ധിപ്പിച്ചിരുന്നു. പാചക വാതക വില സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്.

English Summary : Fuel Price Hike in National

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0135 seconds.