main

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിറ്റു ;പിതാവുൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

Anonymous | | 1 minute Read


993-1630575431-images-73

ഔറംഗാബാദ് : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിറ്റ കേസിൽ പിതാവുൾപ്പടെ എട്ട് പേർ അറസ്റ്റിൽ. മഹാരാഷ്‌ട്രയിലെ ഔറംഗബാദിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.കേസിൽ പിതാവ്,ചെറിയമ്മ, അച്ഛനിൽ നിന്ന് പെൺകുട്ടിയെ വാങ്ങിയ മൂന്ന് പേർ എന്നിവരുൾപ്പടെ എട്ട് പേരാണ് അറസ്റ്റിലായത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


പെൺകുട്ടി ഫോണിൽ വിവരങ്ങൾ അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയാണ് കുട്ടിയെ പീഡനസംഘത്തിൽ നിന്നും രക്ഷിച്ചത്. തവണ വ്യവസ്ഥയിലാണ് പിതാവ് യാതാരു ദയയുമില്ലാതെ വിറ്റിരുന്നത്. തവണ വ്യവസ്ഥ തെറ്റിച്ചെന്ന പേരിൽ പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്ന പിതാവ്, പെൺകുട്ടിയെ സതാര കേന്ദ്രീകരിച്ചുള്ള മറ്റൊരു സംഘത്തിന് വിറ്റിരുന്നു. ഇവിടെ നിന്നാണ് പെൺകുട്ടിയുടെ അമ്മയുടെ സഹോദരി കുട്ടിയെ രക്ഷപ്പെടുത്തിയത്.

പണത്തിനോടുള്ള ആർത്തികാരണം പല തവണയായി നിരവധി പേർക്ക് വിറ്റുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പിന്നാലെ മയക്കുമരുന്ന് നൽകി നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നുണ്ട്.

English Summary : Father Sold Daughter For Money in National

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0084 seconds.