main

ദ്രൗപതി മുര്‍മു എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി

Web Team | | 1 minute Read


1531-1655827674-images-2

ന്യൂഡൽഹി; രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഗോത്രവർഗ നേതാവ് ദ്രൗപതി മുർമു എൻഡിഎയുടെ സ്ഥാനാർഥിയാകും. ചൊവ്വാഴ്ച ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേർന്ന പാർലമെന്ററി ബോർഡ് യോഗത്തിലാണ് ദ്രൗപതി മുർമുവിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും സ്ഥാനാർഥിയാക്കാൻ ദ്രൗപതി മുർമുവിന്‍റെ പേര് ബിജെപി നേതൃത്വം സജീവമായി പരിഗണിച്ചിരുന്നു. ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


1531-1655828544-img-20220621-215201

ഒഡിഷയിൽ നിന്നുള്ള ഗോത്രവർഗ നേതാവാണ്. ജാർഖണ്ഡ് മുൻ ഗവർണറാണ് ദ്രൗപതി മുർമു

English Summary : Draupadi Murmu Selected As Nda Indian President Candidate in National

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0104 seconds.