main

ബ്രഹ്മപുത്ര നദിയിൽ ബോട്ടുകൾ കൂട്ടിയിടിച്ച് വൻ അപകടം ;നിരവധി പേരെ കാണാതായി

Web Team | | 1 minute Read


1078-1631107878-boat-571-855

ദിസ്പുർ: അസമിൽ ബ്രഹ്മപുത്ര നദിയിൽ ബോട്ട് അപകടം. നിരവധി പേരെ കാണാതായതായി റിപ്പോർട്ട്.  അസമിലെ ജോർഹത്തിലാണ് സംഭവം. വൈകുന്നേരം നാലരയോടെ യാത്രക്കാരുമായി പോകുകയായിരുന്ന രണ്ടു ഫെറി ബോട്ടുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


അപകട സമയത്ത് ബോട്ടുകളിൽ  നൂറിലെറെ പേർ ഉണ്ടായിരുന്നുവെന്നാണ് അസമിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.

English Summary : Assam Ferry Tragedy in National

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.78 MB / ⏱️ 0.0074 seconds.