main

തൃശൂരില്‍ ചുഴലിക്കാറ്റ്;അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Web Team | | 1 minute Read


1065-1631075741-download-40


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


തൃശൂര്‍: പുത്തൂരില്‍ ചുഴലിക്കാറ്റ് വീശി. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പുലര്‍ച്ചെ 5-30 ഓടെയാണ് ചുഴലിക്കാറ്റ് വീശിയത്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചത്

English Summary : Wind Storm In Kerala in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0395 seconds.