main

ചങ്ങനാശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് ദമ്പതിമാർ മരിച്ചു

Web Team | | 1 minute Read


1426-1646577587-img-20220306-200932

കോട്ടയം: ചങ്ങനാശ്ശേരി തുരുത്തിയിൽ നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് ദമ്പതിമാർ മരിച്ചു.  കുറിച്ചി മന്ദിരം കവലയിൽ മൊബൈൽ കട നടത്തിയിരുന്ന സൈജു(43) ഭാര്യ വിബി (40) എന്നിവരാണ് മരിച്ചത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


 ചങ്ങനാശേരി ഭാഗത്തു നിന്ന് അമിത വേഗത്തിൽ എത്തിയ കാർ, കോട്ടയം ഭാഗത്തു നിന്ന് വന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറുമായി നിരങ്ങി നീങ്ങിയ കാർ സമീപത്തെ ചായക്കടയിൽ ഇടിച്ചാണ് നിന്നത്.

English Summary : Wife And Husband Died In A Road Accident Near Changanacherry in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.78 MB / ⏱️ 0.0318 seconds.