main

ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാനത്തെ റോഡുകൾ സമ്പൂർണ ക്യാമറ നിരീക്ഷണത്തിൽ;726 ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകൾ നാളെമുതൽ പ്രവർത്തനം ആരംഭിക്കും

Web Team | | 1 minute Read


1465-1648702539-images-9

റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും പരിശോധന കർശനമാക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്താകമാനം ഏപ്രിൽ ഒന്ന് മുതൽ 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് മോട്ടോർവാഹനവകുപ്പ്. അപകടങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലാണ് ക്യാമറ വരിക. 225 കോടിരൂപയാണ് പദ്ധതിച്ചെലവ്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


വാഹനങ്ങളും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കയ്യോടെ പിടികൂടുകയാണ് കാമറയുടെ ലക്ഷ്യം. ഉദ്യോഗസ്ഥരില്ലാതെതന്നെ ചെക്കിങ് നടക്കുമെന്നതാണ് ഏറ്റവും വലിയ ഗുണം. ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, മൊബൈൽ ഫോൺ ഉപയോഗം, വ്യാജ നമ്പർ, ഇരുചക്രവാഹനങ്ങളിലെ ട്രിപ്പിൾ ഉപയോഗം തുടങ്ങിയവയെല്ലാം കാമറയിൽ വ്യക്തമായി പതിയും.

English Summary : Traffic Camera in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0251 seconds.