main

കൂട്ടആത്മഹത്യ; കൊച്ചിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ

Web Team | | 1 minute Read


1493-1649646560-img-20220411-083851

കൊച്ചി: നാടിനെ നടുക്കി ഒരു കുടുംബത്തിലെ കൂട്ടആത്മഹത്യ. മൂന്നുപേരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. പാലാരിവട്ടത്താണ് സംഭവം. ശ്രീകല റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ (68), മകൾ രജിത (38) രജിതയുടെ ഭർത്താവ് പ്രശാന്ത് (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


രജിതയെ മുകളിലത്തെ നിലയിൽ ആണ് മരിച്ച നിലയിൽ കണ്ടത്. വിഷം ഉള്ളിൽ ചെന്നതായി സംശയിക്കുന്നു. സാമ്പതിക പ്രതിസന്ധിയാണ് കാരണമെന്ന് പരാമർശിച്ച ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. മറ്റുള്ളവർ തൂങ്ങിമരിച്ച നിലയിലുമാണ്. പുലർച്ചെ ഇവരുടെ കുട്ടികളാണ് സംഭവം ബന്ധുവിനെ അറിയിച്ചത്.

English Summary : Three Year Family Committed Suicide In Kochi in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.78 MB / ⏱️ 0.0346 seconds.