main

കൊച്ചി കോർപ്പറേഷൻ മേയർക്ക് താലിബാന്റെ പേരിൽ ഭീഷണിക്കത്ത്

Web Team | | 1 minute Read


1006-1630596446-img-20210902-205656

കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയർക്ക് താലിബാന്റെ പേരിൽ ഭീഷണിക്കത്ത്. തീവ്രവാദികളുടെ ചിത്രം പതിച്ച് ചീഫ് കമാൻ‍ഡര്‍ ഓഫ് താലിബാന്‍, ഫക്രുദീന്‍ അല്‍ത്താനി എന്ന പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്. മലയാളത്തിൽ എഴുതി കോഴിക്കോട്ടുനിന്നു റജിസ്റ്റേർഡ് പോസ്റ്റായി അയച്ച കത്ത് ബുധനാഴ്ചയാണ് മേയർക്കു ലഭിച്ചത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


കത്തിലുടനീളം അസഭ്യവാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു കത്ത് കൈമാറി. തികഞ്ഞ അസഹിഷ്ണതയാണ് കത്തയച്ചതിനു പിന്നിലെന്നും ഇതു ചെയ്തവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary : Threatening Letter Kochi Mayor in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.76 MB / ⏱️ 0.0319 seconds.