main

ആലപ്പുഴയിൽ ടെമ്പോ ട്രാവല‍ർ വാൻ കത്തി ഡ്രൈവ‍ർ മരിച്ചു

Web Team | | 1 minute Read


945-1630128855-img-20210828-110253

ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ സ്വദേശി രാജീവൻ (45) ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ചന്തിരൂർ സ്വദേശി അജയൻ്റെ ഉടമസ്ഥതയിലുള്ളതാണ് വാൻ.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


പീലിങ് ഷെഡ്ഡിലേക്ക്  തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനമാണ് കത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസിന് പറഞ്ഞു.

English Summary : Tempo Traveller Fire Accident Near Alappuzha Driver Passed Away in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.76 MB / ⏱️ 0.0245 seconds.