main

പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്നു; സഹപാഠി കസ്റ്റഡിയിൽ

Web Team | | 1 minute Read


1163-1633072594-1633072190780752-0

1163-1633072247-img-20211001-124011

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. അൽപം മുമ്പാണ് സംഭവം. കൊലപാതകത്തിൽ സഹപാഠിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതി സഹപാഠിയും കൂത്താട്ടുകുളം സ്വദേശി ഉപ്പനയിൽ പുത്തൻപുരയിൽ ബൈജുവിൻ്റെ മകൻ അഭിഷേക് ബൈജുവിനെ വിദ്യാർത്ഥികളും കോളജ് അധികൃതരും ചേർന്നു പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരുന്നു.

1163-1633072468-1633072187582134-1


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


തലയോലപ്പറമ്പ് സ്വദേശിനി നിതിനമോൾ കളപ്പുരയ്ക്കൽ ആണ് കൊല്ലപ്പെട്ടത്. മൂർച്ചയേറിയ ബ്ലേഡ് പോലുള്ള ആയുധം ഉപയോഗിച്ചു കഴുത്തിൽ വരയുകയായിരുന്നു. പരുക്കേറ്റ വിദ്യാർത്ഥിനി തൽക്ഷണം മരണമടഞ്ഞു. പ്രണയനൈരാശ്യമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

പെൺകുട്ടിയുടെ മൃതദേഹം മരിയൻ മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്.

1163-1633072497-1633072184320621-2

English Summary : Student Murdered Near Palai in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0279 seconds.