main

ഷാജു ജോസ് പാലാ ഡിവൈ.എസ്. പി. ; പ്രഫുല്ലചന്ദ്രൻ ആലപ്പുഴ ക്രൈംബ്രാഞ്ചിലേക്ക്

Web Team | | 1 minute Read


1079-1631114129-img-20210908-204516

പാലായിൽ ഷാജു ജോസ് പുതിയ ഡിവൈ. എസ്. പി. തൃശ്ശൂർ ക്രൈം ബ്രാഞ്ചിൽ നിന്നാണ് ഇദ്ദേഹം പാലായ്ക്ക് വരുന്നത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


നിലവിലെ പാലാ ഡിവൈ. എസ്. പി. കെ. ബി. പ്രഫുല്ല ചന്ദ്രൻ ആലപ്പുഴ ക്രൈംബ്രാഞ്ചിലേയ്ക്കാണ് സ്ഥലം മാറിപ്പോകുന്നത്. ഷാജു ജോസ് പൂഞ്ഞാർ പെരിങ്ങുളം സ്വദേശിയാണ്.

English Summary : Shaju Jose Selected As New Dysp Of Palai in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.78 MB / ⏱️ 0.0247 seconds.