main

കോട്ടയം നാട്ടകം കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ആത്മഹത്യ ചെയ്തു

Web Team | | 1 minute Read


1293-1642748691-img-20220121-123316

കോട്ടയം: കോട്ടയം നാട്ടകം സർക്കാർ കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കാഞ്ഞിരപ്പള്ളി സ്വദേശി ആകാശ് വിനോദ് ആണ് മരിച്ചത്. കോളേജിന് തൊട്ടടുത്ത സ്വകാര്യ ഹോസ്റ്റലിൽ വച്ചാണ് ആത്മഹത്യ ചെയ്തത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഇരുപതുകാരനായ ആകാശ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്കുള്ള കാരണമെന്നാണ് സൂചന.

English Summary : Sfi Leader Committed Suicide In Kottayam in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0267 seconds.