main

പോലീസ് റെയ്‌ഡിൽ നടൻ ചിരഞ്ജീവിയുടെ അനന്തരവൾ ഉൾപ്പെടെ 142 വി.ഐ.പികൾ പിടിയിൽ

Web Team | | 1 minute Read


1473-1649039694-img-20220404-080148

ഹൈ​ദ​രാ​ബാ​ദ്: ബ​ഞ്ചാ​ര ഹി​ൽ​സി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ന​ടി​യും വി​ഐ​പി​ക​ളു​ടെ മ​ക്ക​ളും ഉ​ൾ​പ്പെ​ടെ 142 പേ​ർ പി​ടി​യി​ൽ. ബ​ഞ്ചാ​ര ഹി​ൽ​സി​ലെ റാ​ഡി​സ​ണ്‍ ബ്ലു ​ഹോ​ട്ട​ലി​ലെ പ​ബ്ബി​ൽ ല​ഹ​രി പാ​ർ​ട്ടി​ക്കി​ടെ​യാ​യി​രു​ന്നു പോ​ലീ​സ് റെ​യ്ഡ്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക ടാ​സ്ക് ഫോ​ഴ്സ് ഹോ​ട്ട​ലി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഹോ​ട്ട​ലി​ൽ​നി​ന്നും നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ കൊ​ക്കെ​യ്ൻ ഉ​ൾ​പ്പെ​ടെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


തെലുങ്ക് നടി, നടൻ നാഗ ബാബുവിന്‍റെ മകൾ, ബിഗ് ബോസ് തെലുങ്ക് ഷോയിലെ വിജയിയും ഗായകനുമായ രാഹുൽ സിപ്ലിഗഞ്ച്, ആന്ധ്രാപ്രദേശിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍റെ മകൾ, തെലുങ്കു ദേശം എംപിയുടെ മകൻ തുടങ്ങി നിരവധി പ്രമുഖരാണ് പിടിയിലായത്.

അ​തേ​സ​മ​യം ജോ​ലി​യി​ൽ വീ​ഴ്ച വ​രു​ത്തി​യ​തിന് ബ​ഞ്ചാ​ര ഹി​ൽ​സി​ലെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ശി​വ​ച​ന്ദ്ര​യെ ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​വി. ആ​ന​ന്ദ് സ​സ്പെ​ൻ​ഡ് ചെ​യ്തു.

ഖ​മ്മം ജി​ല്ല​യി​ൽ​നി​ന്നു​ള്ള മു​ൻ എം​പി​യു​ടെ മ​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഹോ​ട്ട​ലി​ലെ പ​ബ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

English Summary : Police Raid In Hanchara Hills in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0232 seconds.