main

പി.സി.ജോർജ് ക്രിസ്ത്യാനികളുടെ പ്രതിനിധിയും, ഉടയോനും ആയി സ്വയം ചമയെണ്ടെന്ന് ഓർത്തഡോക്‌സ് സഭ.പി.സി ജോർജിന്റെ നീക്കം എന്നും സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മാത്രം.

Web Team | | 1 minute Read


1519-1653819653-img-20220529-wa0002

തൃശ്ശൂർ: പി.സി.ജോർജിനെ ക്രൈസ്തവരുടെ പ്രതിനിധിയീയി കാണാനാവില്ലെന്ന് ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹനോൻ മാർ മിലിത്തിയോസ്. ക്രിസ്ത്യാനിയുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ല. വിശ്വാസികളാണ് സഭാ നേതൃത്വത്തെ തിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ക്രൈസ്തവ സമൂഹത്തിൽനിന്നും ഒരു മാൻഡേറ്റും അദ്ദേഹത്തിന് കിട്ടിയിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതല്ലാതെ മറ്റൊന്നും പറയാൻ ജോർജിന് പറ്റില്ല എന്നതാണ് മറ്റൊരു കാര്യം. ഇവിടത്തെ മുഖ്യ കക്ഷികളായ ഇടതുപക്ഷമോ കോൺഗ്രസോ അദ്ദേഹത്തെ സ്വീകരിക്കാത്ത അവസ്ഥയാണ്. അപ്പോൾ വേറെ മാർഗ്ഗമില്ലാതെ കൂടുതൽ സാധ്യത നോക്കി ബി.ജെ.പി.യുടെ ചുവട്ടിൽ അണിനിരക്കാൻ ശ്രമിച്ചതാണെന്നാണ് താൻ കരുതുന്നതെന്നും മാർ മിലിത്തിയോസ് പറഞ്ഞു.

English Summary : Orthadox Bishop Against Pc George in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0318 seconds.