main

കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര നാളെ കോട്ടയത്ത്

Web Team | | 1 minute Read


കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര നാളെ കോട്ടയത്ത്

1806-1707387945-images-10

മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് എൻഡിഎ സംസ്ഥാന ഘടകം ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര വെള്ളിയാഴ്ച (നാളെ) കോട്ടയം മണ്ഡലത്തിൽ എത്തുമെന്ന് എൻഡിഎ ജില്ലാ നേതൃത്വം അറിയിച്ചു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


നാളെ വൈകിട്ട് മൂന്നു മണിക്ക് കോട്ടയം തിരുനക്കര പഴയ ബസ്റ്റാൻഡ് മൈതാനത്ത് നിന്ന് ആരംഭിക്കുന്ന പദയാത്ര സംക്രാന്തിയിൽ സമാപിക്കും.
രാവിലെ വൈക്കത്ത് എത്തുന്ന കെ സുരേന്ദ്രൻ പ്രമുഖ വ്യക്തികളെ സന്ദർശിക്കും. കഴിഞ്ഞ 10 വർഷക്കാലം രാജ്യത്ത് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും, സാധാരണക്കാർക്ക് നടത്തിയ പദ്ധതികൾ വിവരിക്കുന്നതിനും അതിൻറെ ഗുണഭോക്താക്കളെ നേരിൽ കാണുന്നതിനും ആയിട്ടാണ് പദയാത്ര
എന്ന് ബി ജെ പി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ പറഞ്ഞു.

English Summary : News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0236 seconds.