main

സംസ്ഥാനത്തെ 8 ജില്ലകളിൽ യെല്ലോ അലർട്ട്

Web Team | | 1 minute Read


[/b][/color]സംസ്ഥാനത്തെ 8 ജില്ലകളിൽ യെല്ലോ അലർട്ട്

1730-1697940685-img-20231022-073906


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം മുതൽ പാലക്കാട് വരെയുള്ള 8 ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട് .

അറബിക്കടലിലെ തേജ് ചുഴലിക്കാറ്റ് ഒമാൻ -യമൻ തീരത്തേക്ക് നീങ്ങുകയാണ്. മധ്യ അറബിക്കടലിലാണ് ഇപ്പോൾ ചുഴലിക്കാറ്റ് ഉള്ളത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്രമായി മാറിയാൽ ബംഗാൾ -ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

English Summary : News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0221 seconds.