main

തലസ്ഥാനം നിവാസികൾ തീരാദുരിതത്തിൽ

Web Team | | 1 minute Read


തലസ്ഥാനം നിവാസികൾ തീരാദുരിതത്തിൽ

1724-1697427504-img-20231016-090614


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


മഴ പെയ്തൊഴിഞ്ഞിട്ടും തലസ്ഥാന നിവാസികൾ അനുഭവിച്ചത് തീരാ ദുരിതം. വെള്ളം ഇറങ്ങി കഴിഞ്ഞിട്ടും രാത്രി ഏറെ വൈകിയാണ് പലയിടത്തും വൈദ്യുതി പുനസ്ഥാപിക്കപ്പെട്ടത്. മഴ കനത്തപ്പോൾ ശനിയാഴ്ച രാത്രി പലരും ഉറങ്ങിയിട്ടില്ല. മുഴുവൻ സമയവും ഇരുന്നു എന്നും കഴിച്ചുകൂട്ടി. രാത്രി വൈദ്യുതി പുനസ്ഥാപിക്കാത്തത് വൈകിയത് കാരണം ഇരുട്ടും.

വെള്ളം ഇറങ്ങി തുടങ്ങിയപ്പോൾ തന്നെ ഇരുട്ടി തുടങ്ങിയിരുന്നു. പലരും വീടുകൾ വൃത്തിയാക്കിയത് മെഴുകുതിരി വെട്ടത്തിൽ. സന്നദ്ധ സംഘടനകൾ എത്തിച്ചുകൊടുത്ത ഭക്ഷണവും കഴിച്ചത് മെഴുകുതിരി വെട്ടത്തിലാണ്. മഴക്കെടുതിയിൽ തലസ്ഥാന വാസികൾ അനുഭവിച്ചത് പറഞ്ഞറിയിക്കാൻ കഴിയാത്ത ദുരിതമാണ്

English Summary : News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.77 MB / ⏱️ 0.0312 seconds.