main

ചലച്ചിത്ര നിർമ്മാതാവ് പി.വി. ഗംഗാധരൻ അന്തരിച്ചു.

Web Team | | 1 minute Read


ചലച്ചിത്ര നിർമ്മാതാവ് പി.വി. ഗംഗാധരൻ അന്തരിച്ചു

1720-1697190624-img-20231013-151706


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ പിവി ഗംഗാധരൻ കോഴിക്കോട്ട് അന്തരിച്ചു. അദ്ദേഹം നിർമ്മിച്ച പ്രധാന ചിത്രങ്ങൾ അങ്ങാടി, തൂവൽ കൊട്ടാരം ,ഒരു വടക്കൻ വീരഗാഥ, ഏകലവ്യൻ, നോട്ട്ബുക്ക് എന്നിവ അതിൽപ്പെടുന്നു

സംസ്കാരം നാളെ വൈകിട്ട് ആറരയ്ക്ക് വീട്ടുവളപ്പിൽ. ഭൗതികശരീരം ആഴ്ചവട്ടത്തെ വീട്ടിൽ പൊതു ദർശനത്തിന് വച്ചിരിക്കുകയാണ്.

English Summary : News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0255 seconds.