main

കരുവന്നൂർ ബാങ്കിലേക്ക് നിക്ഷേപങ്ങൾ ഉറപ്പിക്കാൻ തീവ്രശ്രമങ്ങൾ; കൂടിയാലോചനകൾ മുറുകുന്നു.

Web Team | | 1 minute Read


കരുവന്നൂർ ബാങ്കിലേക്ക് നിക്ഷേപങ്ങൾ ഉറപ്പിക്കാൻ തീവ്രശ്രമങ്ങൾ; കൂടിയാലോചനകൾ മുറുകുന്നു.

1705-1696224175-img-20230926-093113


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


കരുവന്നൂർ ബാങ്കിലേക്ക് സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾ ഉറപ്പാക്കാൻ തീവ്രശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിൻറെ ഭാഗമായി കേരള ബാങ്കിൽ നിന്നും കരുതൽ നിധിയിൽ നിന്നും പണം എടുക്കാനുള്ള കാലാതാമസവും നിയമ തടസവും മറികടക്കാനുള്ള തിരക്കിട്ട് കൂടിയാലോചനകൾ നടക്കുകയാണ്. നാളെ കൊച്ചിയിലാണ് സഹകരണ മന്ത്രി കേരള ബാങ്ക് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.

കേരള ബാങ്കിൽ നിന്നും പണം എടുക്കുന്നതിൽ നബാർഡ് ഉന്നയിച്ച ആശങ്കകളും തടസവാദങ്ങൾക്കും മറുപടി നൽകും. അതിനുശേഷം മറ്റന്നാൾ മന്ത്രി വിളിച്ചിരിക്കുന്ന ഓൺലൈൻ മീറ്റിംഗിൽ സഹകരണ ബാങ്ക് പ്രസിഡന്റ് മാർക്ക് പുറമേ സെക്രട്ടറിമാരും പങ്കെടുത്തേക്കും .അതേസമയം സുരേഷ് ഗോപി നയിക്കുന്ന ബിജെപിയുടെ പ്രതിഷേധപദയാത്ര ഇന്ന് കരുവന്നൂരിൽ നിന്ന് ആരംഭിക്കുന്നതാണ്.

English Summary : News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0248 seconds.