main

ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് നാല് ദിവസത്തേക്ക് ശക്തമായ മഴ

Web Team | | 1 minute Read


ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് നാല് ദിവസത്തേക്ക് ശക്തമായ മഴ

1702-1695880704-img-20230928-111945


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


സംസ്ഥാനത്ത് ഇന്നുമുതൽ നാലു ദിവസത്തേക്ക് മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യതയുള്ളതിനാൽ ആണ് കേരളത്തിൽ മഴ ശക്തമാകുന്നത്.ഈ സാഹചര്യത്തിൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

യെല്ലോ അലർട്ട് ആണെങ്കിലും മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം ശക്തമായ കടൽ ആക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശ വാസികളും മീൻപിടുത്തക്കാരും ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം,എറണാകുളം,ഇടുക്കി, തൃശൂർ ,മലപ്പുറം ,കോഴിക്കോട്, കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകൾക്കാണ് ഇന്ന് യെല്ലോ അലോട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

English Summary : News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0370 seconds.