main

വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ടിൽ ഒക്ടോബർ നാലിന് ആദ്യ കപ്പലിൽ എത്തും.

Web Team | | 1 minute Read


വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ടിൽ ഒക്ടോബർ നാലിന് ആദ്യ കപ്പലിൽ എത്തും.

1691-1695360242-img-20230922-105312

വിഴിഞ്ഞം തുറമുഖത്തിന്റെ പേരും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. 'വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട് തിരുവനന്തപുരം' എന്നാണ് പേരിലാണ് തുറമുഖം അറിയപ്പെടുക.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഒക്ടോബർ നാലിലാണ് ആദ്യകപ്പൽ തുറമുഖത്ത് എത്തുന്നത്. അദാനി പോർട്ട്സാണ് വിഴിഞ്ഞം തുറമുഖം നിർമ്മിക്കുന്നത്. 2015 -ൽ തറക്കല്ലിട്ട തുറമുഖം ആയിരം ദിവസം കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും ഇത് ഓഖി ചുഴലിക്കാറ്റും കോവിഡും മൂലം നീണ്ടു പോവുകയായിരുന്നു. മെയിൽ ആദ്യഘട്ടം പൂർത്തിയാക്കി തുറമുഖം കമ്മീഷൻ ചെയ്യാനാണ് നിലവിൽ ലക്ഷ്യമിടുന്നത്. അങ്ങനെയായാൽ ഇന്ത്യയിൽ രാജ്യാന്തര കപ്പൽ പാതയോട് ഏറ്റവും അടുത്ത തുറമുഖം വിഴിഞ്ഞം ആയിരിക്കും. രാജ്യാന്തര കപ്പൽ പാതയിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ ആണ് വിഴിഞ്ഞത്തേക്കുള്ള ദൂരം. കൊച്ചി തുറമുഖം 130 കിലോമീറ്റർ അകലെയാണ്. അതുപോലെ മദർ ഷിപ്പുകൾ അടുപ്പിക്കാൻ കഴിയുന്ന രാജ്യത്തെ ഏക തുറമുഖവും വിഴിഞ്ഞമായി മാറും ഇത് അന്താരാഷ്ട്ര മറൈൻ ട്രാൻസ്ഷിപ്പ് രംഗത്ത് അനന്തസാധ്യതകൾ തുറന്നു കിട്ടാൻ കാരണമാകും.

English Summary : News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 7 / Total Memory Used : 0.77 MB / ⏱️ 0.0262 seconds.