main

എം.ജി സർവകലാശാല വാർത്തകൾ

Web Team | | 1 minute Read


1093-1631189696-images

പരീക്ഷാ ഫലം
2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.കോം (സി.എസ്.എസ് - 2015-17 അഡ്മിഷൻ - സപ്ലിമെൻ്ററി, 2018 അഡ്മിഷൻ - സപ്ലിമെൻ്ററി / ഇംപ്രൂവ്മെൻ്റ്, 2012, 2013, 2014 അഡ്മിഷൻ - മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കു മുള്ള അപേക്ഷകൾ സെപ്തംബർ 24 വരെ ഓൺലൈനായി സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് » www.mgu.ac.in സൈറ്റിലെ സ്റ്റുഡൻ്റ് പോർട്ടൽ എന്ന ലിങ്ക് പരിശോധിക്കുക.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


സന്ദർശകർക്ക് കർശന വിലക്ക്

കോവിഡ് കണ്ടെയിൻ്റ്മെൻ്റ് സോൺ നിയന്ത്രണങ്ങളുള്ളതിനാൽ മഹാത്മാഗാന്ധി സർവ്വകലാശാല ഓഫീസുകളിലും പരീക്ഷാ ഭവനിലും വിദ്യാർത്ഥികൾ ഉൾപ്പെടെ സന്ദർശകരെ ആരെയും അനുവദിക്കില്ല. ഗ്രേഡ് കാർഡ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ വിതരണത്തിനായി കൊളജുകളിൽ ഉടൻ എത്തിക്കുന്നതാണ്. എൻ.സി.സി, എൻ.എസ്.എസ്, സ്പോർട്സ് എന്നിവയുമായി ബന്ധപ്പെട്ട ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ വിദ്യാർത്ഥികൾ അതത് കോളജ് പ്രിൻസിപ്പൽമാർ മുഖേന മാത്രം സർവ്വകലാശാലയിലേക്ക് അയക്കേണ്ടതാണ്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അപേക്ഷകൾ സെക്ഷനുകളിൽ നേരിട്ട് സ്വീകരിക്കുന്നതല്ല.

English Summary : Mgu Results in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.76 MB / ⏱️ 0.0289 seconds.