main

എം.ജി സർവ്വകലാശാല പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതികൾ പുനക്രമീകരിച്ചു

Web Team | | 1 minute Read


1471-1648904419-images-4

അപേക്ഷാ തീയതി പുനക്രമീകരിച്ചു


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


മൂന്നാം സെമസ്റ്റർ എം.എ., എം.എസ്.സി., എം.കോം., എം.സി.ജെ., എം.ടി.എ., എം.എച്ച്.എം., എം.എം.എച്ച്., എം.ടി.ടി.എം. (2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി) / എം.എസ്.ഡബ്ല്യു. (2019 അഡ്മിഷൻ - സപ്ലിമെന്ററി) (സി.എസ്.എസ്.) പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി പുനക്രമീകരിച്ചു. പിഴയില്ലാതെ ഏപ്രിൽ നാല് മുതൽ ആറ് വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ ഏഴ് മുതൽ എട്ട് വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 11 നും അപേക്ഷിക്കാം. പരീക്ഷകൾ ഏപ്രിൽ മൂന്നാം വാരത്തോടു കൂടി ആരംഭിക്കും.
(പി.ആർ.ഒ./39/400/2022)

മൂന്നാം സെമസ്റ്റർ എം.എ., എം.എസ്.സി., എം.കോം., എം.എസ്.ഡബ്ല്യു., എം.സി.ജെ., എം.ടി.എ., എം.എച്ച്.എം., എം.എം.എച്ച്., എം.ടി.ടി.എം. (2018, 2017, 2016 അഡ്മിഷൻ - സപ്ലിമെന്ററി/ 2015, 2014, 2013, 2012 അഡ്മിഷൻ - മേഴ്‌സി ചാൻസ്) (സി.എസ്.എസ്.) പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി പുനക്രമീകരിച്ചു. പിഴയില്ലാതെ ഏപ്രിൽ 18 മുതൽ 20 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 21 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 22 നും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വിധം, മേഴ്‌സി ചാൻസ് ഫീസ് സംബന്ധിച്ച വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

English Summary : Mgu News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0278 seconds.