main

എം.ജി സർവകലാശാല നാലാം സെമസ്റ്റർ എം.എസ്.സി; പുതുക്കിയ പരീക്ഷാ ടൈംടേബിൾ

Web Team | | 1 minute Read


1556-1661516483-images

അഫിലിയേറ്റഡ് കോളേജുകളിലെ ആഗസ്റ്റ് 24 ന് ആരംഭിച്ച നാലാം സെമസ്റ്റർ എം.എസ്.സി. (സി.എസ്.എസ്. - 2020 അഡ്മിഷൻ - റഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷയോടൊപ്പം കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടും എം.എസ്.സി. മൈക്രോബയോളജി പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ പേപ്പറായ 'ലബോറട്ടറി കോഴ്‌സ് IV' ഒഴിവാക്കിക്കൊണ്ടും ടൈം ടേബിൾ പുന;ക്രമീകരിച്ചു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

English Summary : Mgu Exam in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.76 MB / ⏱️ 0.0321 seconds.